INVESTIGATIONഅനന്തു കൃഷ്ണന് ആനന്ദകുമാറിന്റെ ബെനാമി? സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റിന്റെ പല പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കി അനന്തുകൃഷ്ണന് ചാരിറ്റി പ്രതിച്ഛായ നല്കി തന്ത്രം തുടങ്ങി; എന്‍ജിഒ കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചതും പാവങ്ങളെ പറ്റിച്ച് പണമുണ്ടാക്കാന്‍; പാതി വില തട്ടിപ്പിലെ പ്രധാന വില്ലന്‍ സായി ഗ്രാമത്തിലെ ഒന്നാമന്; ആനന്ദ് കുമാര്‍ അഴിക്കുള്ളിലാകുംമറുനാടൻ മലയാളി ബ്യൂറോ10 Feb 2025 8:04 AM IST